
യുവനടി രസ്ന പവിത്രന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. സെനി ആണ് ഫൊട്ടോഗ്രാഫർ. നാടൻ കഥാപാത്രങ്ങളാൽ സിനിമയിൽ ശ്രദ്ധനേടിയ താരത്തിന്റെ വേറിട്ട ഗെറ്റപ്പുകണ്ട് ആരാധകരും അതിശയപ്പെട്ടു.
ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രസ്ന. ഊഴം സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ് നടി അഭിനയിച്ചത്.
തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് സിനിമയില്‍ നായികയായ രസ്ന തെന്നിന്ത്യൻപ്രേക്ഷക പ്രശംസയും നേടി.






