ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘അച്ഛയെ റൂമില്‍ കൊണ്ടുവന്നു; പ്രിയപെട്ടവരുടെ പ്രാർത്ഥനകൊണ്ട് അച്ഛന്‍ സുഖമായിരിക്കുന്നു...’ കണ്ണന്‍ സാഗറിന്റെ സര്‍ജറി കഴിഞ്ഞെന്നും സുഖം പ്രാപിക്കുന്നുവെന്നും മകള്‍

Authored by Web Desk | Last updated: 09 Apr 2026, 8:00 PM | 2 min read

Print
Kannan sagar's daughter informed that his heart block surgery is over
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് ബിഗ് സ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായി മാറിയ താരമാണ് കണ്ണന്‍ സാഗര്‍. സര്‍ക്കാര്‍ കോളനി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം, പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ ഒരുപാട് നര്‍മ്മ വേഷങ്ങള്‍ ബിഗ് സ്ക്രീനില്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. സിനിമകളിലൂടെ മാത്രമല്ല സീരിയലുകളിലൂടെയും കണ്ണന്‍ സാഗര്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ്.

നൂറു കോടി ക്ലബ്ബിലേക്ക് മുന്നേറുന്ന വാഴ 2 എന്ന ചിത്രത്തിലും കണ്ണന്‍ സാഗര്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിരുന്നു. പ്രേക്ഷകര്‍ തന്നെ സ്വീകരിച്ചതിനുള്ള നന്ദിയും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എന്നാല്‍ തതവസരത്തില്‍ ഹൃദയത്തില്‍ വന്ന ബ്ലോക്ക് കാരണം ആശുപത്രി വാസത്തിലായിരുന്നു താരം. തന്നെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി കണ്ണന്‍ സാഗറിനെ റൂമിലേക്ക് മാറ്റിയിരിക്കുന്ന സന്തോഷം പങ്കിടുകയാണ് കണ്ണന്‍ സാഗറിന്റെ മകള്‍. ആശുപത്രി കിടക്കയില്‍ അച്ഛനൊപ്പമിരിക്കുന്ന ചിത്രം പങ്കിട്ടാണ് മകള്‍ അച്ഛന്റെ സുഖവിവരവും പ്രാര്‍ത്ഥിച്ചവര്‍ക്കുള്ള നന്ദിയും കുറിച്ചത്.

‘‘അച്ഛയെ റൂമില്‍ കൊണ്ടുവന്നു. പ്രീയപെട്ട എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് അച്ഛൻ സുഖം ആയിട്ടിരിക്കുന്നു. തുടർന്നും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം. എല്ലാവർക്കും ഒരുപാട് നന്ദി...’’ എന്നാണ് മകള്‍ കുറിച്ചത്. സര്‍ജറി കഴിഞ്ഞ ശേഷം അച്ഛനൊപ്പം ചിരിച്ചിരിക്കുന്ന ചിത്രവും മകള്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേര്‍ പ്രാര്‍ത്ഥനകളും ആശംസകളും കുറിച്ച് കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് പലരും കുറിക്കുന്നത്.








മാര്‍ച്ച്‌ 21 നാണ് തനിക്ക് ഹൃദയത്തില്‍ ബ്ലോക്കുണ്ടെന്ന് കണ്ണന്‍ സാഗര്‍ അറിയിച്ചത്. ‘‘ക്ഷണിക്കാതെ വന്ന അതിഥി, ബ്ലോക്കുകളെന്റെ ഹൃദയത്തെ ചുറ്റി വരിഞ്ഞു...’’ എന്നാണ് രോഗവിവരം പങ്കിട്ട് താരം കുറിച്ചത്. തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാകും ചികിത്സ ചെലവെന്നും സഹായിക്കണമെന്നും കണ്ണന്‍ സാഗര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഏപ്രില്‍ 4 ന് താന്‍ സര്‍ജറി അഡ്മിറ്റായെന്ന് കണ്ണന്‍ അറിയിച്ചു. ഒപ്പം തന്നെ ഒരുപാട് പേര്‍ സഹായിച്ചുവെന്നും തെരഞ്ഞെടുപ്പ് തിരക്കിനിടയിലും രമേഷ് പിഷാരടി തന്നെ ഹെല്‍പ് ചെയ്തുവെന്നും കണ്ണന്‍ സാഗര്‍ പങ്കിട്ടിരുന്നു.




Tags

  • kannan sagar
  • kannan sagar's daughter informed that his heart block surgery is success

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mammootty about his bonding with mohanlal (Image Source: Instagram)

‘ഞങ്ങളുടെ തോളില്‍ സൂപ്പർതാര പദവി ഭാരമായി ഉണ്ടാകാറില്ല;സാധാരണ മനുഷ്യരാണ് ഞങ്ങള്‍; സുഹൃത്തുക്കളേക്കാൾ അടുത്ത ബന്ധമുള്ളവര്‍...’ മോഹന്‍ലാലുമായുള്ള ബന്ധത്തെപ്പറ്റി മമ്മൂട്ടി

Ee Parakkum Thalika AI video viral (Image Source: Instagram)

ഇനി താമരാക്ഷന്‍ പിള്ളയുടെ ബസ് ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്; ഉണ്ണിക്ക് കൂട്ടായി ബസന്തിയും സുന്ദരനും കോശിയും; മിന്നല്‍ സന്ദര്‍ശനം നടത്തി വീരപ്പന്‍ കുറിപ്പും; പറക്കും തളിക എഐ വീഡിയോ വൈറല്‍

Akhil Marar aganist CM Pinarayi vijayan and Kerala Police (Image Source: Instagram)

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

photo-www.instagram.com/_saniya_iyappan_/

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

Mohanlal cast his vote (Image Source: Facebook)

‘എന്റെ കടമ ഞാന്‍ ചെയ്തു, ഇനി നിങ്ങളുടെ ഊഴം...’ വോട്ട് രേഖപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ ; കാര്‍ സെല്‍ഫിയിലെ താരത്തിന്റെ ലുക്കും വാച്ചും ട്രെന്‍ഡിംഗ്

photo-www.instagram.com/indiancinemagallery_official

എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല... ; ഇംഗ്ലീഷില്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി -വീഡിയോ