ബിടിഎസിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശന വേളയിലെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ബാന്‍ഡിന്റെ ഏറ്റവും പ്രശസ്തമായ 'ബട്ടര്‍' കേള്‍പ്പിച്ചു കൊണ്ട് താരങ്ങളെ വൈറ്റ് ഹൗസിലേയ്ക്ക് സ്വീകരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ബൈഡന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ച വീഡിയോ ബിടിഎസ് ആര്‍മി ഏറ്റെടുക്കുകയാണ്. അഹീെ ഞലമറ ഓര്‍മ്മയില്‍ എസ് പി ബി
ഏഷ്യന്പസഫിക്ക് ഹെറിറ്റേജ് മാസ ആഘോഷങ്ങളുടെ ഭാഗമായി കെപോപ് ബാന്‍ഡ് ബിടിഎസ് മെയ് 31ന് വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റ് ജോ ബൈഡനെ കണ്ടിരുന്നു. പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു താരങ്ങള്‍ എത്തിയത്. സന്ദര്‍ശനത്തിനു ശേഷം താരങ്ങള്‍ പങ്കുവച്ച ചിത്രങ്ങളെ ആവേശത്തോടെയായിരുന്നു ബിടിഎസ് ആരാധകര്‍ സ്വീകരിച്ചത്.

Comments