മേപ്പയൂര്‍: സിപിഐ പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ പീഡന കേസ്. പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം കെ.പി ബിജുവിനെതിരെയാണ് കേസ്. മേപ്പയൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ പരാതിക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിപിഎം പ്രദേശിക നേതൃത്വം പറയുന്നു.






