തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള എതിര്‍പ്പ് പരസ്യമാക്കി സര്‍ക്കാരും പ്രതിപക്ഷവും. ഗവര്‍ണര്‍ ക്ഷണിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കില്ല. ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചു.
ബുധനാഴ്ചയാണ് രാജ്ഭവനില്‍ ഗവര്‍ണര്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്.






