More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പി.എഫ് പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മറ്റൊരു അറിയിപ്പ് ആവശ്യമില്ല ഹൈക്കോടതി

Authored by Web Desk | Last updated: 31 Jan 2023, 10:11 AM | 1 min read

Print

സുപ്രീംകോടതി ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടിട്ടും ബന്ധപ്പെട്ടവരില്‍ നിന്നും പുതിയ അറിയിപ്പുകള്‍ ലഭിച്ചില്ലെന്ന പി. ത്യാഗരാജന്റെ ഹര്‍ജിയിലാണ്

പി.എഫ് പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മറ്റൊരു അറിയിപ്പ് ആവശ്യമില്ല ഹൈക്കോടതി
ശമ്പളത്തെ അടിസ്ഥാനപ്പെടുത്തി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ ലഭിക്കാനുളള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ അറിയിപ്പിനായി കാത്തിരിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിലുടമയ്ക്കും, പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

സുപ്രീംകോടതി ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടിട്ടും ബന്ധപ്പെട്ടവരില്‍ നിന്നും പുതിയ അറിയിപ്പുകള്‍ ലഭിച്ചില്ലെന്ന പി. ത്യാഗരാജന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതിയുടെ ഉത്തരവില്‍ ഹര്‍ജിയിലെ ആവശ്യമടക്കമുളള വിഷയങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

പി.എഫില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമകള്‍ മുന്നോട്ട് വരുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സുപ്രീംകോടതി വിധിയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടിട്ടുണ്ടെന്നത് പി.എഫ് അധികാരികള്‍ മറക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

Tags

  • supreme court
  • provident fund

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4.21 കോടി; മുണ്ടക്കൈ-ചൂരൽമല മൈക്രോ പ്ലാൻ പദ്ധതിക്ക് സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4.21 കോടി; മുണ്ടക്കൈ-ചൂരൽമല മൈക്രോ പ്ലാൻ പദ്ധതിക്ക് സഹായം

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

photo ; facebook

മത്സ്യതൊഴിലാളികൾ കാണാതായ സംഭവം; കുടുംബങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ്

photo- Representative

കര്‍ഷകര്‍ക്ക് ആശ്വാസം ; നെല്ല് സംഭരണ ബോണസ് , 150 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

photo ; facebook

ഡീലിമിറ്റേഷൻ ബില്ലിൽ നിലപാട് മാറിയിട്ടില്ല; അഭ്യൂഹങ്ങൾ തള്ളി ഡി.എം.കെ, എം.പിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്

photo-facebook

‘വെള്ളപ്പൊക്കം മൂലം വൈദ്യുതി മുടങ്ങി, ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതായി ; ചികിത്സയിലായിരുന്ന രോഗി മരിച്ചു

Comments