സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസസന്സിംഗ് ബോര്‍ഡില്‍ നിന്നും നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഇലക്ട്രിക് ഇന്‍സ്പക്ടറേറ്റ് വകുപ്പ്.
വീടുകളുടെയും, സ്ഥാപനങ്ങളുടെയും വൈദ്യുതീകരണ ജോലികള്‍ക്ക് നിയമിക്കുന്നവര്‍ അംഗീകൃത ലൈസന്‍സ് ഉളളവരാണെന്ന് ഉറപ്പുവരുത്തണം. സ്ഥാപനങ്ങളില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ വയറിംഗ് ജോലികള്‍ നടത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കുന്നത് വിലക്കും.
കൂട്ടുനില്‍ക്കുന്ന കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയോടെ സെക്രട്ടറി കേരള ഇലക്ട്രിക്ക് സ്റ്റേറ്റ് ലൈസസന്സിംഗ് ബോര്‍ഡിന് പരാതി അറിയിക്കുമെന്നും ഇലക്ട്രിക്കല്‍ ബോര്‍ഡ് പറഞ്ഞു. ലൈസന്‍സില്ലാത്തവര്‍ തുടര്‍ച്ചയായി വയറിങ് ജോലികള്‍ ചെയ്യുന്നു എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.

Comments