ലോകത്തെ നടുക്കിയ ഏറ്റവും വലിയ വിപത്തായിരുന്നു തുര്‍ക്കി - സിറിയ ഭൂകമ്പം. പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിത കൈകടത്തലുകള്‍ക്കുള്ള ശിക്ഷയായാണ് പരിസ്ഥിതിവാദികള്‍ അടക്കമുള്ളവര്‍ ഭൂകമ്പത്തെ വിശേഷിപ്പിക്കുന്നത്. ദുരന്തങ്ങളുടെ വാര്‍ത്തകള്‍ക്കിടയില്‍ നിന്നും സന്തോഷകരമായ ഒരു വാര്‍ത്ത പുറത്തു വരികയാണിപ്പോള്‍.
ഭക്ഷണവും വെള്ളവും എന്തിനേറെ പറയുന്നു ശുദ്ധവായു പോലുമില്ലാതെ 11 ദിവസത്തോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന് മരണ പോരാട്ടം നടത്തിയ ഒരു ചെറുപ്പക്കാരനെ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ രക്ഷിച്ചിരിക്കുന്നത്. തന്റെ കുടുംബം മുഴുവന്‍ ദുരന്തത്തില്‍ മരിച്ചു കാണും എന്നാണ് മുസ്തഫ കരുതിയത്. മുസ്തഫയെ ഇനി ഒരിക്കലും ജീവനോടെ തിരികെ ലഭിക്കില്ലെന്ന് അവന്റെ വീട്ടുകാരും കരുതി. രക്ഷപെട്ട ശേഷം മുസ്തഫ ആദ്യം അന്വേഷിച്ചത് അവന്റെ കുടുംബത്തെയാണ്.
രക്ഷപ്പെട്ടതിന് ശേഷം ആദ്യമായി തന്റെ വീട്ടുകാരോട് ഫോണില്‍ സംസാരിക്കുന്ന മുസ്തഫ അവ്സിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുന്നത്.

Comments