ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ബാന്‍സ്‌കിയുടെ ചിത്രങ്ങളുണ്ടെന്നറിയാതെ ഉടമ 500 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചു

Authored by Web Desk | Last updated: 19 Mar 2023, 12:29 PM | 1 min read

Print
Demolished the 500-year-old building, not knowing it contained Banksy's paintings
ലോകമെങ്ങും ആരാധകരുള്ള ചിത്രകാരനാണ് ബാന്‍സ്‌കി. തന്റെ ചുമര്‍ ചിത്രങ്ങളിലൂടെ സൈനികവത്ക്കരണത്തിനെതിരെയും അധികാരത്തിനെതിരെയും ശക്തമായി പ്രതികരിക്കുന്ന ബാന്‍സ്‌കിയുടെ ചിത്രങ്ങള്‍ക്ക് ലോകമെങ്ങും വലിയ ആരാധകരാണുള്ളത്. പൊതു നിരത്തുകളിലെ ചുമരുകളാണ് അദ്ദേഹത്തിന്റെ ക്യാന്‍വാസുകള്‍ മിക്കതും. ഇത്തരത്തില്‍ ഇദ്ദേഹം വരച്ച 500 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം കഴിഞ്ഞ ദിവസം പൊളിക്കുകയുണ്ടായി. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.


ആക്ഷേപഹാസ്യ തെരുവ് ഗ്രാഫിറ്റിയിലൂടെ സാമൂഹിക വ്യാഖ്യാനം നടത്തുന്ന ബാന്‍സ്‌കി ഇന്ന് പ്രതിരോധ ചിത്രകലയിലെ പ്രധാനിയാണ്. മുന്‍കൂട്ടി വരയ്ക്കപ്പെടുന്നവയല്ല ബാന്‍സ്‌കിയുടെ ഗ്രാഫിറ്റികള്‍ . മറിച്ച് പ്രഭാതത്തില്‍ തെരുവില്‍ എവിടെയെങ്കിലും അത് പ്രത്യക്ഷപ്പെടുകയാണ് പതിവ്. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും തെരുവില്‍ നിന്നും വീണ്ടെടുത്ത് സംരക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ആരും തന്നെ ബാന്‍സ്‌കി എന്ന ചിത്രകാരനെ നേരിട്ട് കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ലഭ്യമല്ല. ചിത്രകാരനെ കുറിച്ചുള്ള അജ്ഞത ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വില ഇരട്ടിയാക്കുന്നു.



ഇദ്ദേഹത്തിന്റെ ചിത്രം 2021ല്‍ രേഖപ്പെടുത്തിയ ഒരു കടയുടെ മൂല്യം ഒറ്റയടിക്ക് 2 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. എന്നാല്‍, മറ്റ് ചില സ്ഥലങ്ങളില്‍ ബാന്‍സ്‌കിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ നശിപ്പിക്കപ്പെട്ടത് 2021 ഓഗസ്റ്റ് മുതല്‍ ലോസ്ഫോക്കില്‍ പ്രത്യക്ഷപ്പെട്ട കലാസൃഷ്ടിക്കളില്‍ ഒന്നാണെന്നാണ് വിലയിരുത്തല്‍.


500 വര്‍ഷം പഴക്കമുള്ള ഫാം ഹൗസ് പൊളിച്ചതിനു ശേഷമാണ് കെട്ടിടത്തിലുണ്ടായിരുന്ന ചിത്രം ബാന്‍സ്‌കിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ചിത്രം ബാന്‍സ്‌കിയുടേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയെന്നും തങ്ങള്‍ തളര്‍ന്ന് പോയെന്നും കെട്ടിടം പൊളിച്ച തൊഴിലാളികള്‍ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് 500 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചതെന്നാണ് ഫാം ഹൗസ് ഉടമ പറഞ്ഞത്. എന്നാല്‍ ചിത്രം ബാന്‍സ്‌കിയുടെതാണെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Tags

  • painting
  • bansky

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി; മകളുടെ അച്ഛന് സല്ല്യൂട്ടുമായി  സോഷ്യല്‍ മീഡിയ

‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി; മകളുടെ അച്ഛന് സല്ല്യൂട്ടുമായി സോഷ്യല്‍ മീഡിയ

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി