
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കാന്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫേയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കപ്പ് നേടാൻ കലാശപ്പോരാട്ടത്തിന് ഇന്ന് കൊച്ചിയിൽ ഇറങ്ങുന്ന കേരള ബ്ളാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ.







Comments