Authored by Web Desk | Last updated: 18 Dec 2016, 7:51 PM | 1 min read
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യ പകുതി സമനിലയില്‍. 37-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരം മുഹമ്മദ് റാഫിയാണ് ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ സെറീനോ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗോള്‍ മടക്കി.