18 വര്‍ഷംകൊണ്ട് അരികൊമ്പന്‍ തകര്‍ത്തത് 180 കെട്ടിടങ്ങള്‍; നൂറിലധികം പേരുടെ ഏക്കറു കണക്കിന് കൃഷിയും നശിപ്പിച്ചു ; വീടും റേഷന്‍കടയും ഏലം സ്‌റ്റോറും നശിപ്പിച്ചു