പാട്ടുകളെ റീമിക്‌സ് ചെയ്ത് നശിപ്പിച്ചു; നീലവെളിച്ചത്തിലെ ഗാനങ്ങള്‍ക്കെതിരെ എം.എസ് ബാബുരാജിന്റെ കുടുംബം; ആഷിഖ് അബുവിന് വക്കീല്‍ നോട്ടീസ്