നമീബയില്‍ നിന്ന് മധ്യപ്രദേശിലെ കൂനോ ദേശിയോദ്യാനത്തില്‍ എത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നിനെ സമീപ ഗ്രാമത്തില്‍ കണ്ടെത്തി. ദേശിയോദ്യാനത്തിനടുത്തില് നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വിജയ്പൂരിലാണ് ചീറ്റയെത്തിയത്.
ഗ്രാമ വാസികള്‍ പരിഭ്രാന്തിയിലായതോടെ ചീറ്റയെ തിരിച്ചെത്തിക്കാന്‍ വനം വകുപ്പ് ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള ചീറ്റകളുടെ വരവ് തന്നെ ഏറെ ആഘോഷകരമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് നബീയയില്‍ നിന്നെത്തിച്ച സിയായ എന്ന ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 7 പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചീറ്റകള്‍ പിറന്നത്. 1952 ല്‍ വംശമറ്റുപോയ ചീറ്റകളെ പോയ ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കുന്ന പദ്ധതിയുടെ വിജയമാണ് 4 പിറവിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വീറ്റ് ചെയ്തിരുന്നു.

Comments