
തിരുവനന്തപുരം : തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അമ്മയ്ക്ക് ഒപ്പം പൊളേളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുളള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പുത്തന്‍തോപ്പ് റോജോ ഡെയസില് രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ.
അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് ഏഴ് മണയോടെയാണ് കുളിമുറയില്‍ പൊളളലേറ്റ നിലയില്‍ കണ്ടെത്തിയത്. വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതറുപ്പിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവിന്റെ വിവാഹം മരണത്തില്‍ ദുരുഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.






