മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞിന് ആദ്യം തുണയായത് മരക്കൊമ്പ് ; കാക്കകൊത്തിയും ജന്തുക്കള്‍ കടിച്ചും 50 ഓളം മുറിവുകള്‍ ; ഏഴുദിവസം പ്രായമുള്ള പോരാളി മരിച്ചില്ല, ജീവിതത്തിലേക്ക് തിരിച്ചുകയറി
അടുപ്പത്തിലായത് തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോള്‍ ; 22 കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് വീട്ടില്‍ ; അന്വേഷിച്ചപ്പോള്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നല്‍കാന്‍ കൊടുത്തെന്ന് മൊഴി




