200 കി.മീ. അകലെയുള്ള ഗ്രാമത്തിലേക്ക് ആംബുലന്‍സ് ചാര്‍ജ്ജ് 8000 കൊടുക്കാനില്ല ; അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവ് വീട്ടിലെത്തി