നമ്മളില്‍ പലരും കടം കൊടുക്കലും, വാങ്ങലുമൊമൊക്കെ നടത്താറുള്ളത് പതിവല്ലേ. കടം ചോദിയ്ക്കുന്നവരുടെ കൂട്ടത്തില്‍ സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെ ഉണ്ടാവും. ബന്ധുക്കള്‍ നിരന്തരം പണം ചോദിക്കുന്നത് ഒഴിവാക്കാന്‍ ഒരാള്‍ പ്രയോഗിച്ച വഴിയാണ് ഇപ്പോള്‍ വൈറലാവുന്നത്.
അതിനു വേണ്ടി ഇയാള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ തനിക്ക് പണത്തിന് കുറച്ച് ആവശ്യമുണ്ട് അത് ആരെങ്കിലും തരാമോ എന്നു ചോദിച്ചു കൊണ്ട് ഒരു മെസേജ് ഇടുകയാണുണ്ടായത്. എന്നാല്‍, ശരിക്കും അയാള്‍ക്ക് പണത്തിന് ആവശ്യമുള്ളത് കൊണ്ടല്ല അങ്ങനെ മെസേജ് അയച്ചത്. മറിച്ച് അയാളോട് ആരും പണം കടം ചോദിക്കാതിരിയ്ക്കാന്‍ വേണ്ടി ആണ്.
@callmemahrani എന്ന അക്കൗണ്ടാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. തന്റെ അമ്മാവന് പണം കടം ചോദിക്കാതിരിക്കാന്‍ ചെയ്തിരിക്കുന്ന കാര്യമാണിത് എന്ന നിലയിലാണ് ഇവര്‍ ഇക്കാര്യം ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. എന്റെ അമ്മാവന് വാട്ട്സാപ്പില്‍ ഫാമിലി ഗ്രൂപ്പില്‍ കുറച്ച് പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജ് അയച്ചു. ഞാന്‍ പ്രൈവറ്റായി പോയി അദ്ദേഹത്തോട് ബാങ്ക് ഡീറ്റെയ്ല്‍സ് ചോദിച്ചു. കുറച്ച് പണം ഇട്ട് കൊടുക്കാമല്ലോ എന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്. എന്നാല്‍, അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് പണം ആവശ്യമില്ല, മറിച്ച് കുടുംബത്തില്‍ ആരും അദ്ദേഹത്തോട് പണം ചോദിക്കില്ല എന്ന് ഉറപ്പ് വരുത്താനാണ് അദ്ദേഹം അത് ചെയ്തത് എന്നു കുറിപ്പോടെയാണ് ഈ കാര്യം പോസ്റ്റ് ചെയ്രിയ്ക്കുന്നത്. ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി.

Comments