ഡൽഹി മെട്രോയെ കുറിച്ചുള്ള വാർത്തകൾ ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട അനേകം വീഡിയോകളാണ് വൈറലാവുന്നത്. ഇപ്പോഴിതാ അതുപോലെ വൈറലായ ഒരു ചിത്രവുമായി ബന്ധപ്പെട്ട് മെട്രോ അധികൃതർ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്.
മെട്രോയ്ക്ക് അകത്തും പുറത്തും ധാരാളം കമിതാക്കൾ സംസാരിച്ചു നിൽക്കാറുണ്ട്. ഒരു കാമുകിയും, കാമുകനും ചുംബിക്കുന്ന ദൃശ്യങ്ങൾ ആണിപ്പോൾ ട്വിറ്ററിൽ വൈറൽ ആയിക്കൊണ്ട് ഇരിക്കുന്നത്. എന്നാൽ മെട്രോ ഇതിനു വിശദീകരവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
എന്തെങ്കിലും അസൗകര്യമുണ്ടായെങ്കിൽ ഖേദിക്കുന്നു. ഹുഡ സിറ്റി സെന്ററിൽ പരിശോധിച്ചെങ്കിലും അത്തരത്തിലുള്ള യാത്രക്കാരെ അതിൽ കണ്ടെത്തിയില്ല.”അതിന് മെട്രോ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, എന്നാല്‍ സംഭവം വൈറല്‍ ആയി രണ്ട് ദിവസം കഴിഞ്ഞിട്ടാണ് മെട്രോ ഇതിനുള്ള മറുപടി നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആളുകൾ ഇപ്പോൾ ട്രോളിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി മെട്രോയുടെ വിവരങ്ങൾ ചിത്രത്തിന് താഴെ കൊടുത്തതിനൊപ്പം, ഡെൽഹി മെട്രോയേയും പൊലീസിനെയും മെൻഷൻ ചെയ്തിട്ടുമുണ്ട്. നേരത്തേയും സമാന രീതിയില്‍ കാമുകീകാമുകന്മാർ മെട്രോയ്ക്കകത്ത് അടുത്തിടപഴകുന്ന പല ചിത്രങ്ങളും വൈറലായിട്ടുണ്ട്.

Comments