സാധാരണ 2000 - 2500 രൂപ അടച്ചിരുന്ന വീട്ടുകാര്‍ക്ക് പോലും വൈദ്യുതിബില്‍ 30,000 മുതല്‍ 60,000 രൂപ വരെ ; തൊടുപുഴയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ പ്രഹരം