
മധുര: തമിഴ്നാട്ടിലെ മധുരയില്‍ കാറും കണ്ടെയ്നര്‍ ട്രക്കും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. തിരുമംഗലത്തിന് സമീപമാണ് അപകടമുണ്ടായത്.
അതേസമയം, ഞായറാഴ്ച മസ്താന്പെട്ട ടോള്‍ പ്ലാസയില്‍ അമിത വേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറി ഒരു ജീവനക്കാരന് കൊല്ലപ്പെട്ടിരുന്നു. ശക്തിമംഗലം സ്വദേശി സതീഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.






