ഒമ്പതു നിലകളുള്ള കെട്ടിടത്തിനുള്ളിലെ ലിഫ്റ്റില്‍ പോസ്റ്റുവുമണ്‍ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം ; പ്രാണരക്ഷാര്‍ഥം അലമുറയിട്ടെങ്കിലും ലിയോന്റേവയുടെ കരച്ചില്‍ ആരും കേട്ടില്ല; ദാരുണമായി കൊല്ലപ്പെട്ടു