
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്താന്‍ ആയിട്ടില്ല. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നു പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.
ഞായറാഴ്ച കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. തങ്ധാര്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.






