More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

''പ്രിയപ്പെട്ട കോണ്‍ഗ്രസ്, രാജ്യത്തെ മുസ്‌ളീങ്ങള്‍ നിങ്ങളുടെ അടിമയല്ലെന്ന് ഓര്‍ത്തോളുക'' ; സ്വന്തം പാര്‍ട്ടിക്ക് നേരെ തുറന്നടിച്ച് മുസ്‌ളീംനേതാവ് അസീസ് ഖുറേഷി

Authored by Web Desk | Last updated: 23 Aug 2023, 12:07 PM | 2 min read

Print
''പ്രിയപ്പെട്ട കോണ്‍ഗ്രസ്, രാജ്യത്തെ മുസ്‌ളീങ്ങള്‍ നിങ്ങളുടെ അടിമയല്ലെന്ന് ഓര്‍ത്തോളുക'' ; സ്വന്തം പാര്‍ട്ടിക്ക് നേരെ തുറന്നടിച്ച് മുസ്‌ളീംനേതാവ് അസീസ് ഖുറേഷി
ഭോപ്പാല്‍: നിങ്ങളുടെയൊക്കെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ മുസ്‌ളീങ്ങള്‍ അടിമകളല്ലെന്ന് സ്വന്തം പാര്‍ട്ടിയോട് തുറന്നടിച്ച് മുന്‍ യുപി ഗവര്‍ണറും മൂന്‍ മദ്ധ്യപ്രദേശ് മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് അസീസ് ഖുറേഷി. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നസാഹചര്യത്തിലാണ് സ്വന്തം പാര്‍ട്ടിയെ തന്നെ തിരിച്ചു ചിന്തിപ്പിച്ചു ഖുറേഷി വിമര്‍ശിച്ചത്.


മൂന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസിലെ മുസ്‌ളീം നേതാക്കളുടെ യോഗത്തിലായിരുന്നു മൂന്‍ ലോക്‌സഭാ എംപി കൂടിയായ ഖുറേഷിയുടെ പ്രസ്താവന. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും മനസ്സിലാക്കാന്‍ വേണ്ടി താന്‍ പറയുകയാണെന്നും ആരുടെയെങ്കിലും താളത്തിന് തുള്ളാന്‍ മുസ്‌ളീങ്ങള്‍ അടിമകളോ കരാര്‍ തൊഴിലാളികളോ അല്ലെന്നും പറഞ്ഞു. ബാങ്കുകളിലും പോലീസിലും പ്രതിരോധസേനയിലും അവര്‍ക്ക് ജോലി കിട്ടില്ല, ബാങ്കു വായ്പകളും കിട്ടില്ല എന്നെല്ലാം സാഹചര്യങ്ങള്‍ നില്‍ക്കുമ്പോള്‍ അവര്‍ എന്തിന് നിങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്നും ചോദിച്ചു.


അവരുടെ വീടുകള്‍, കടകള്‍, ആരാധനാലയങ്ങള്‍, സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം നിന്നു കത്തുകയാണ്, അവരുടെ കുട്ടികള്‍ അനാഥരാകുന്നു, അവരുടെ സഹനം നീണ്ടു പോകുകയാണ്. അവര്‍ ഭീരുക്കളല്ല. ഇത് ഇങ്ങിനെ പരിധി വിട്ടു പോയാല്‍ ഒന്നോ രണ്ടോ കോടിയല്ല 22 കോടി മുസ്‌ളീങ്ങളാണ് ജീവനുമായി താഴെ കിടക്കേണ്ടി വരികയെന്നും പറഞ്ഞു.


കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുത്വം പറയുകയാണ്. അവര്‍ ജെയ് ഗംഗാ മയ്യ, ജയ് നര്‍മ്മദാ മെയ്യാ, ഹിന്ദുവെന്ന് അഭിമാനത്തോടെ പറയൂ. എന്നെല്ലാം മുദ്രാവാക്യം മുഴക്കുന്നു. അവര്‍ വിശ്വാസയാത്രകള്‍ നടത്തുകയും മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് ഓഫീസുകളില്‍ വിഗ്രഹം സ്ഥാപിക്കുകയും ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും ഇത് നാണംകെട്ട പരിപാടിയാണെന്ന് പറയാന്‍ തനിക്ക് പേടിയില്ലെന്നും പറഞ്ഞു.


അതേസമയം ഇത് അസീസ് ഖുറേഷിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഇതിനെ ന്യായീകരിച്ചത്. അയാള്‍ പറഞ്ഞത് പോലെയല്ല കോണ്‍ഗ്രസ് എന്നും അത് എല്ലാക്കാലത്തും മതനിരപക്ഷേ പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


അതേസമയം അവസരം മുതലെടുത്ത് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തെ കൃത്യമായി പുറത്തുകൊണ്ടുവരുന്നതാണ് ഖുറേഷിയുടെ പ്രസ്താവനയെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാഹുല്‍ഗാന്ധിയൂം കമല്‍നാഥുമെല്ലാം ഹിന്ദുക്കള്‍ക്ക് നേരെ തിരിയുമെന്നും ഇവര്‍ ഖുറേഷിയുടെ പ്രകോപന പരമായ പ്രസ്താവനയ്ക്ക് മറുപടി പറയണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.


അതേസമയം ഇത്തവണ സംസ്ഥാനം ഭരിക്കുന്ന ബിജെപിയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വോട്ടുകള്‍ മറിഞ്ഞുപോകാതിരിക്കാന്‍ കോണ്‍ഗ്രസ് ഹിന്ദുക്കളോട് മൃദുസമീപനം സ്വീകരിക്കാന്‍ തീരുമാനം എടുത്തിരിക്കെയാണ് ഖുറേഷിയുശട പ്രസ്താവന. അടുത്തിടെ സംസ്ഥാനത്തെ ഹിന്ദു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസിന്റെ മദ്ധ്യപ്രദേശിലെ പ്രചരണത്തിന് നേതൃത്വം നല്‍കുന്ന കമല്‍നാഥ്. 82 ശതമാനത്തോളം ഹിന്ദുക്കള്‍ താമസിക്കുന്ന ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും അതൊരു ഡേറ്റാബേസ് പ്രശ്‌നമല്ല സ്ഥിതിവിവര കണക്കാണെന്നും കമല്‍നാഥ് അടുത്തിടെയാണ് പറഞ്ഞത്.


Tags

  • muslims
  • hindus
  • congrass

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

മറയൂരിൽ 55 കാരൻ മരിച്ച നിലയിൽ ; കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാര്‍

photo; facebook

ഗവർണറുടെ യോഗം; അസംതൃപ്തി അറിയിച്ച് സർക്കാർ, ലോക്ഭവന് കത്ത് നൽകിയെന്ന് സിഎം ഓഫീസ്

photo - facebook

എബോള സംശയം; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

photo; representative image

സംസ്ഥാനത്ത് ഡെങ്കിപ്പനി ജീവൻ കവരുന്നു; ഇതുവരെ 31 മരണം , ഇന്ന്68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

photo - facebook

" ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല"; സർക്കാരിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു

image credict ; pixabay

നിയമവിരുദ്ധ ചാനലുകൾക്കെതിരെ നടപടിയില്ല; ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്