More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

Authored by Web Desk | Last updated: 05 Aug 2026, 10:29 AM | 1 min read

Print
പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി
ന്യുഡല്‍ഹി: ഇത്തവണയും പലിശനിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ 5.25 ശതമാനത്തില്‍ ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. പ്രധാന നയപരമായ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആറംഗ മണിട്ടറി പോളിസി കമ്മിറ്റി ഐകകണ്‌ഠേന തീരുമാനിച്ചു.

വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വങ്ങള്‍ക്കും പണപ്പെരുപ്പ ഭീഷണികള്‍ക്കും ഇടയില്‍ ആഗോള അസംസ്‌കൃത എണ്ണവിലയിലെ വര്‍ദ്ധനവ് രാജ്യത്ത് പണപ്പെരുപ്പം കൂട്ടുമോ എന്നതില്‍ കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെയും ഉയര്‍ന്ന ഊര്‍ജ്ജ വിലയെയും തുടര്‍ന്നുണ്ടായ പണപ്പെരുപ്പത്തിന് മറുപടിയായി ലോകമെമ്പാടുമുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ ധനനയം കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെയും ഈ തീരുമാനം. റെപ്പോ നിരക്ക് 5.25% ആയി മാറ്റമില്ലാതെ തുടരുന്നതിനാല്‍, റെപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകള്‍, വാഹന വായ്പകള്‍, മറ്റ് ഫ്‌ലോട്ടിംഗ് റേറ്റ് വായ്പകള്‍ എന്നിവയുള്ളവരുടെ ഇ.എം.ഐകളില്‍ ഉടനടി മാറ്റമൊന്നും വരാന്‍ സാധ്യതയില്ല.

ലിക്വിഡിറ്റിയിലോ അല്ലെങ്കില്‍ ഫണ്ടിംഗ് ചെലവുകളിലോ വലിയ മാറ്റമുണ്ടാകാത്ത പക്ഷം ബാങ്കുകളും വായ്പാ, നിക്ഷേപ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി നാലാം തവണയാണ് റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. വിദേശ നാണ്യ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായത് ആര്‍ബിഐക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ജൂലായ് 31 വരെയുള്ള കണക്കുപ്രകാരം 3.89 ലക്ഷം കോടി (41 ബില്യണ്‍ ഡോളര്‍) രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയത്.

Tags

  • rbi
  • interestrate

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

ശശികല, സനാതനധര്‍മ്മം, വിജയ്, ഇപ്പോള്‍ തൃഷ ; വിവാദങ്ങള്‍ പുത്തരിയല്ലാത്ത ഉദയനിധി ; പോലീസ് കൊണ്ടുപോയത് പ്രാഥമികകൃത്യങ്ങള്‍ പോലും അനുവദിക്കാതെ

Comments