More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി

Authored by Web Desk | Last updated: 05 Aug 2026, 10:47 AM | 1 min read

Print
സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 1,280 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 1,280 രൂപ ഉയർന്ന് 1,06,880 രൂപയായി. ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയായതും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നതും സ്വർണവിലയെ സ്വാധീനിച്ചു. അമേരിക്ക–ഇറാൻ സംഘർഷത്തിലെ അയവും എണ്ണവില കുറയാൻ കാരണമായിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ അനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29-ന് പവന് 1,31,160 രൂപയാണ്. ഡിസംബർ 23-നാണ് പവൻവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ദുബായിൽ സ്ഫോടനം; 20 മിനിറ്റിനിടെ 7 തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

ട്രെയിനിലെ കൂട്ടബലാത്സംഗം; അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഡൽ‍ഹി ഹൈക്കോടതി

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

പണപ്പെരുപ്പത്തിനിടയിലും പലിശ നിരക്ക് മാറ്റാതെ ആര്‍.ബി.ഐ. ; റിപ്പോ 5.25 ശതമാനത്തില്‍ നിലനിര്‍ത്തി

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ഇന്ന് കൂടി അവസരം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാം

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

വാഹനാപകടത്തിൽ അബിൻ വർക്കിക്ക് പരിക്ക്; അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്

Comments