കുറുമ്പാച്ചി മലയിടുക്കില്‍ ബാബു കുടുങ്ങിയപ്പോള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയത് 16 ഡ്രോണുകള്‍ ; ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് 56 ലക്ഷം പറ്റിച്ചെന്ന് മുംബൈയിലെ കമ്പനി