More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശബരിമല നെയ്യ് വിവാദം; മിൽമയ്‌ക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് ചെയർമാൻ

Authored by Web Desk | Last updated: 03 Aug 2026, 5:38 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും, മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്ത് നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് ബോർഡ് അറിയിച്ചതെന്നും പറഞ്ഞു.
സ്റ്റേറ്റ് ലാബിന്റെ പരിശോധനയ്ക്ക് ശേഷമാണ് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കി ശബരിമലയിലേക്ക് നെയ്യ് എത്തിച്ചതെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടെന്ന് ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും, അമിതലാഭത്തിനായി മിൽമ ഒരിക്കലും കൃത്രിമം നടത്താറില്ലെന്നും കെ.എസ്. മണി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാർക്ക് ഇതിൽ പങ്കുണ്ടോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
നിലവിലുള്ള അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ മുന്നറിയിപ്പ് നൽകി.

വിവാദം വ്യാപകമായി പ്രചരിച്ചിട്ടും ആരും ഔദ്യോഗികമായി വിശദീകരണം തേടിയില്ലെന്നും, ഇതിന് ശേഷവും മിൽമ നെയ്യുടെ വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നെയ്യ് മാറ്റിയതാണെങ്കിൽ അത് പമ്പയിലെ പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ ശബരിമല അധികൃതർ എന്തുകൊണ്ട് സമയബന്ധിതമായി മിൽമയെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം യൂണിയൻ എംഡിയുടെ വിശദീകരണം ലഭിച്ച ശേഷമാകും ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കെ.എസ്. മണി അറിയിച്ചു.

Tags

  • milma ghee

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍

photo ; facebook

ശബരിമല നെയ്യ് വിവാദം; ദേവസ്വം വിജിലൻസ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

സുക്കർബർഗ് മാപ്പ് പറയേണ്ടി വരും: പ്രധാനമന്ത്രിയുടെ വീഡിയോ തടഞ്ഞ വിഷയം കടുപ്പിച്ച് ഐടി പാനൽ

സുക്കർബർഗ് മാപ്പ് പറയേണ്ടി വരും: പ്രധാനമന്ത്രിയുടെ വീഡിയോ തടഞ്ഞ വിഷയം കടുപ്പിച്ച് ഐടി പാനൽ