More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബങ്കിപുരിൽ പ്രശാന്ത് കിഷോറിന് ചരിത്രജയം; ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി

Authored by Web Desk | Last updated: 03 Aug 2026, 5:26 PM | 1 min read

Print

ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി. ബിഹാറിലെ ബങ്കിപുരിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ വിജയിച്ച് രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചു.

photo; instagram
photo; instagram
ന്യൂഡൽഹി: ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി. ബിഹാറിലെ ബങ്കിപുരിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ വിജയിച്ച് രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചു. മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിങ് വിജയിച്ചപ്പോൾ, ഗുജറാത്തിലെ മഞ്ജൽപുരിൽ ബിജെപിയുടെ സതേന്ദ്രഭായ് പട്ടേൽ സീറ്റ് നിലനിർത്തി.

ബങ്കിപുരിൽ ബിജെപി സ്ഥാനാർഥി നീരജ് കുമാറിനെ 19,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോറിന്റെ വിജയം. ആർജെഡിയുടെ രേഖാ കുമാരി മൂന്നാം സ്ഥാനത്തായി.

മധ്യപ്രദേശിലെ ദാതിയയിൽ ബിജെപിയുടെ അശുതോഷ് തിവാരിയെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ ഘനശ്യാം സിങ് മണ്ഡലം നിലനിർത്തി. ഗുജറാത്തിലെ മഞ്ജൽപുരിൽ ബിജെപിയുടെ സതേന്ദ്രഭായ് പട്ടേൽ 55,481 വോട്ടുകൾ നേടി 30,630 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസിന്റെ ഭിക്കാഭായ് റബാരിക്ക് 24,851 വോട്ടുകൾ ലഭിച്ചു.

ബിഹാറിലെ സിറ്റിങ് എംഎൽഎ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ബങ്കിപുർ സീറ്റ് ഒഴിവായത്. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പ്രശാന്ത് കിഷോർ രൂപീകരിച്ച ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർഥിയായി അദ്ദേഹം നേരിട്ട് മത്സരിച്ചതോടെ തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയിരുന്നു. 1995 മുതൽ ബിജെപി തുടർച്ചയായി വിജയിച്ചുവരുന്ന, നിതിൻ നബിൻ അഞ്ചുതവണ തുടർച്ചയായി പ്രതിനിധീകരിച്ച മണ്ഡലമാണ് ബങ്കിപുർ.

Tags

  • prasanth kishore

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

സ്കൂളിലെത്തി അധ്യാപികയെ പുറത്തേക്ക് വലിച്ചിഴച്ചു; നെഞ്ചിലും കഴുത്തിലും മുഖത്തുമായി 20 ൽ അധികം തവണ കുത്തി!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

മദ്യലഹരിയിൽ അമ്മ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തടാകത്തിലെറിഞ്ഞുകൊന്നു!

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് നിക്ഷേപകരെ കാണാനല്ല ; ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് നിക്ഷേപകരെ കാണാനല്ല ; ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെന്ന് ബിനോയ് വിശ്വം

ഗുരുവായൂരിൽ വെർച്വൽ ക്യൂ ആരംഭിച്ചു; ആദ്യ ദിനം തന്നെ ഒരു മാസത്തെ ബുക്കിംഗ് പൂർത്തിയായി

ഗുരുവായൂരിൽ വെർച്വൽ ക്യൂ ആരംഭിച്ചു; ആദ്യ ദിനം തന്നെ ഒരു മാസത്തെ ബുക്കിംഗ് പൂർത്തിയായി

"‘30-40 ആളുകളെ അജ്ഞാത തോക്കുധാരികൾ വധിച്ചു’; ക്യാമറയ്ക്ക് മുന്നിൽ വൻ തുറന്നുപറച്ചിലുമായി ലഷ്കർ ഭീകരൻ"

"‘30-40 ആളുകളെ അജ്ഞാത തോക്കുധാരികൾ വധിച്ചു’; ക്യാമറയ്ക്ക് മുന്നിൽ വൻ തുറന്നുപറച്ചിലുമായി ലഷ്കർ ഭീകരൻ"

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്