
കനത്തമഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറു വിമാനം റൺവേയിൽ നിന്ന് തെന്നി മാറി . അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. വിമാനത്തിനുളളില്‍ 8 പേരായിരുന്നു ഉണ്ടായിരുന്നത്. വിശാഖപട്ടണത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വ്യോമയാന മന്ത്രാലയം അറിയിച്ചു.






