മാലിന്യത്തില്‍ നിന്ന് കിട്ടിയ പത്ത് പവന്‍ യഥാര്‍ഥ ഉടമയ്ക്ക് തിരികെ നല്‍കി, ഹരിതകർമ്മ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ടുമായി മന്ത്രി എം ബി രാജേഷ്