ഷാറുഖ് ഖാന്, കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘കുച്ച് കുച്ച് ഹോതാ ഹേ’ റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുന്നു. സംവിധായകനായ കരണ്‍ ജോഹറിന്റെ അരങ്ങേറ്റ ചിത്രത്തിലെ താരങ്ങളുടെ സ്റ്റൈലിനും വസ്ത്രധാരണത്തിനുമെല്ലാം ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സിനിമയിലെ താരങ്ങളുടെ ഫാഷനെ പറ്റിയുളള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ കോസ്റ്റിയൂം ഡിസൈനറായിരുന്ന മനീഷ് മല്‍ഹോത്ര.
സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് മനീഷ് മല്‍ഹോത്ര താരങ്ങളുടെ സിനിമയിലെ സ്റ്റൈലിനെ പറ്റി പറഞ്ഞത്. മൂന്നുപേരുടെയും വസ്ത്രം വാങ്ങാനായി ലണ്ടന്‍ വരെ എത്തി എന്നാണ് മനീഷ് കുറിപ്പില്‍ പറയുന്നത്.
കജോളിന്റെ വസ്ത്രം മികച്ച ഫിറ്റിങ്ങുളളതാക്കാനായി ശ്രമിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ കജോളിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.അവളുടെ വിഗ് അല്പം ഭാരം കൂടിയതായിരുന്നു. അതിനാല്‍ അതൊരു ചെറിയ ബുദ്ധിമുട്ടുണ്ടാക്കി. മൂന്നാം ദിവസമായപ്പോഴേക്കുമാണ് അതെല്ലാം ശരിയായത്.
ലണ്ടനിലേക്കളള യാത്രയില്‍ ബോണ്ട് സ്ട്രീറ്റിലെ ഒരു ജനാലയില്‍ ഒരു പേര്‍ഷ്യന്‍ പരവതാനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടു. അഅതാണ് കജോളിന്റെ വിവാഹ നിശ്യത്തിനുളള ലെഹങ്കയ്ക്ക് പ്രചോദനമായത്. റാണി മുഖര്‍ജിയുടെ ലുക്ക് വളരെ ചലഞ്ചിങ്ങായിരുന്നു. ഒരു ഗ്ളാഗ ലുക്ക് നല്‍കാനാണ് ശ്രമിച്ചത്. റാണിയുടെ ടീന എന്ന കഥാപാത്രത്തെ കഴിയുന്നത്ര ട്രഡീഷണലായി നിലനിര്‍ത്താന്‍ മനീഷ് ശ്രദ്ധിച്ചിരുന്നു.
ഷൂട്ടിങ്ങിനിടെ കരണ്‍ മംഗള്‍സൂത്ര ആവശ്യപ്പെട്ടപ്പോള്‍ അതുവഴി പോയ റാണിയുടെ അമ്മയുടെ മംഗള്‍സൂത്ര കടം വാങ്ങി നല്‍കുകയായിരുന്നെന്നും മനീഷ് കുറിച്ചു.

Comments