ആഗസ്റ്റില്‍ മാത്രം അമേരിക്കയില്‍ വിറ്റത് 1.2 ദശലക്ഷം തോക്കുകള്‍ ; എളുപ്പത്തിലുള്ള ലഭ്യതയും ശക്തമായ തോക്ക് ലോബിയും വെടിവെച്ചുള്ള അക്രമത്തിന്റെ പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നു; 2023 ല്‍ 656 സംഭവങ്ങള്‍