യാത്രാ ബോട്ട് ഇടിച്ച് ആറ്റില്‍ വീണു വിദ്യാര്‍ഥിനി മരിച്ചു ; വള്ളത്തിന്റെ പടിയിലിരുന്ന അനശ്വരയുടെ ദേഹത്താണ് ബോട്ട് ആദ്യം തട്ടിയത് ; ഇടിയുടെ ആഘാതത്തില്‍ വള്ളവും തകര്‍ന്നു