ആകാശത്തുപോയി ഭക്ഷണം കഴിക്കാം, 1.06 കോടി രൂപ മുടക്കിയാല്‍ മതി! ഭൂനിരപ്പില്‍ നിന്നും ബലൂണില്‍ 25 കിലോമീറ്റര്‍ ഉയരത്തിലെത്തി ഭക്ഷണം വിളമ്പും ; ഭൂമിയുടെ മനോഹരദൃശ്യങ്ങള്‍ ആസ്വദിക്കാം