കന്നുകാലി വ്യാപാര മേഖലയില്‍ ഗുണ്ടാ പിരിവ് വീണ്ടും ; ഒഡീഷയില്‍നിന്ന് ഒരു ലോഡ് കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ ഗുണ്ടാ സംഘങ്ങള്‍ക്കു നല്‍കേണ്ടിവരുന്നത് ഒന്നര ലക്ഷം രൂപ