
ജമ്മു കാശ്മിര്‍ : കശ്മീരിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിഗമിൽ തെരച്ചിൽ നടത്തുന്നു.
#Encounter has started at Parigam area of #Pulwama. Police and security forces are on the job. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) November 11, 2023
നേരത്തെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സംയുക്ത സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് പരിഗം മേഖലയിൽ പോലീസും സൈന്യവും തിരച്ചിൽ തുടങ്ങയത്.






