ഛത്തീസ്ഗഢില്‍ ഉണ്ടായ നക്സല്‍ ആക്രമണത്തില്‍ രണ്ടു ജവാന്മാര്ക്ക് വീരമൃത്യു. നക്സലൈറ്റുകള്‍ ഗാരിയാബന്ദ് ജില്ലയില്‍ നടത്തിയ സ്ഫോടനത്തിലാണ് രണ്ടു ഐടിബിപി ജവാന്മാര് മരിച്ചത്. ബിന്ദ്രനവാഗഡിലെ പോളിങ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
അതേസമയം ഝാര്‍ഖണ്ഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യുവരിച്ചു. ചൈബാസയിലാണ് ഐഇഡി സ്ഫോടനമുണ്ടായത്.
അതേസമയം ഝാര്‍ഖണ്ഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യുവരിച്ചു. ചൈബാസയിലാണ് ഐഇഡി സ്ഫോടനമുണ്ടായത്.

Comments