ലോകകപ്പ് ഫൈനലിന്റെ വ്യാജ ടിക്കറ്റ് നൽകി തന്റെ പണം തട്ടിയെടുത്തെന്ന് വെളുപ്പെടുത്തി യുവതി . ട്വിറ്ററിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഓൺലൈനിൽ പരിജയപ്പെട്ട ഒരു യുവതിയാണ് തന്നെ കബളിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം.
ക്രിക്കറ്റ് പ്രേമിയായ യുവതി 56,000 രൂപ നൽകിയാണ് ഓൺലൈനിലൂടെ ലോകകപ്പ് ക്രിക്കറ്റിറ്റ് ഫൈനലിന്റെ ടിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ ഇന്റർനെറ്റിൽ പ്രചരിച്ച വ്യാജ ടിക്കറ്റുകളുമായി ബന്ധപ്പെട്ട വിവരം കണ്ടപ്പോൾ മാത്രമാണ് തന്റെ കൈവശമുള്ളതും വ്യാജനാണെന്ന് മനസ്സിലായതെന്ന് യുവതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ടിക്കറ്റ് നൽകിയ സ്ത്രീയെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ തന്നെ ബ്ലോക്ക് ചെയ്തതായും യുവതി പറയുന്നു.
ട്വിറ്റര്‍ പ്ലാറ്റ്ഫോമിലൂടെയാണ് തട്ടിപ്പുകാരിയായ സ്ത്രീയെ ഇവർ പരിചയപ്പെട്ടത്. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് ട്വിറ്ററില്‍ ഒരു പോസ്റ്റ് കണ്ടു. ഇതുവഴിയാണ് താന്‍ ആ യുവതിയുമായി ബന്ധപ്പെട്ടതെന്ന് യുവതി എഴുതുന്നു. ടിക്കറ്റുകൾ കിട്ടാൻ സാധ്യത കുറവായിരിക്കുമെന്ന് കരുതിയാണ് ഇവർ ആവശ്യപ്പെട്ട അത്രയും പണം താൻ നൽകിയതെന്നും യുവതി പറയുന്നു. തട്ടിപ്പ്കാരിയായ സ്ത്രീയുമായി താൻ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടുകളും ഇവർ ട്വിറ്ററില്‍ പങ്കുവെച്ചു. .

Comments