Authored by Web Desk | Last updated: 22 Nov 2023, 3:02 PM | 1 min read
രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ധര്മ്മശാലിലെ ബാജി മാള്‍ വനമേഖലയിലാണ് ബുധനാഴ്ച രാവിലെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രണ്ട് ഭീകരര്‍ പിടിയിലായതായി സൂചനയുണ്ട്