ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ബുധനാഴ്ച നടന് സമന്‍സ് നല്‍കുകയായിരുന്നു.
തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഇതേസമയം തന്റെ ഭാഗത്ത് തെറ്റില്ലെന്ന നിലാപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മന്‍സൂര്‍ അലിഖാന്.
സ്ത്രീകളെ അപമാനിച്ചതിന് മാപ്പുപറയണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരിക്കലും മാപ്പു പറയില്ലെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ പ്രതികരണം.

Comments