ഇറച്ചിക്കോഴിക്കു കുത്തനെ വില ഇടിഞ്ഞു, വില്‍പ്പന നടത്തുന്നത് 89-90 രൂപയ്ക്ക് ; 105 രൂപ വരെ ഒരു കിലോയ്ക്ക് നിര്‍മ്മാണചെലവുള്ളപ്പോള്‍ ഇറച്ചിക്കോഴി കര്‍ഷകന് കിട്ടുന്നത് 58 രൂപ