താമസം അണ്ടര്‍ഗ്രൗണ്ട് ടണലില്‍, പ്ലാസ്റ്റിക് കസേരകള്‍ കൂട്ടിയിട്ട് കിടക്ക, കഴിക്കാന്‍ ബ്രഡ്ഡും റൈസും; ബാത്ത്റൂമില്‍ പോക്ക് മണിക്കൂറുകളോളം കാത്തിരുന്ന് ; ഹമാസിന്റെ പിടിയില്‍ ബന്ദികളുടെ ജീവിതം