
തിരുവനന്തപുരത്ത് യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം നാളെ മുതല്‍ സത്യാഗ്രഹമിരിക്കും. പ്രതികളെ പിടിക്കുന്നതില്‍ പോലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. ഷഹാനയുടെ കുടുംബം വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികളെ കേസുമായി ബന്ധപ്പെട്ട് സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്പെന്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. . അന്വേഷണവിവരം ചോര്‍ത്തി നല്കി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
അതേസമയം പ്രതികള്‍ക്കായുള്ള പരിശോധന തുടരുകയാണെന്നാണ് പോലീസ് പറഞ്ഞു. പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പോലീസിന്റെ നിഗമനം. .






