കൊല്ലം; സുഹൃത്തുക്കളുമായി വീടിനുള്ളിലിരുന്ന് മദ്യപിക്കുന്നതിനിടെ കുത്തേറ്റയാള്‍ മരിച്ചു. മധുവാണ് മരണപ്പെട്ടത്. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയായിരുന്നു. കൊലപാതകത്തിന് വഴിയൊരിക്കിയത് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമായിരുന്നു. സംഭവത്തില്‍ േപാലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്ന് പോലീസ് പറഞ്ഞു.
കൊല്ലപെട്ട മധു ചെടികച്ചവടം നടത്തിവരുകയായിന്നു.വീട്ടില്‍ സുഹൃത്തുക്കളുമായി മദ്യപിക്കുന്നതി പതിവായിരുന്നതായി സമീപവാസികള്‍ പറയുന്നു.






