
ഒഡീഷയില്‍ 41 കാരന് തന്റെ സുഹൃത്ിനെ കുത്തികൊലപ്പെടുത്തി. പ്രതി കേവലിനെ പോലീസ് അറസ്റ്റ് ചെയ്തു. നിഹാര്‍ രഞ്ജന്‍ എന്ന വ്യക്തിയെയാണ് കൊലപ്പെടുത്തിയത്.കേവന്‍ മരിച്ചുവെന്ന സുഹൃത്ത് വ്യാജ പര്ചരണം നടത്തിയിരുന്നു ഇതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്ക്ം പിന്നീട് കൊലപാതകത്തില്‍ കാലശിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കൊലപ്പെട്ട വ്യക്തി ഭൂമി ഇടനിലക്കാരനും വാഹനകച്ചവടക്കാരനുമാണ്. കേവലിനെ കുറിച്ച് വ്യാജ പ്രചരണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ നിഹാറിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി സാധിച്ചില്ല.






