ജലഗതാഗത വകുപ്പിനു കീഴിലുള്ള യാത്രാബോട്ടുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു; മിനിമം നിരക്കായ ആറു രൂപ 10 രൂപയാക്കി വര്‍ദ്ധിപ്പിക്കും ; കൂട്ടല്‍ എട്ടു വര്‍ഷത്തിന് ശേഷം