
തിരുവനന്തപുരം: അയിരൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീല (49)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അശോകന് പോലീസിന്റെ പിടിയിലായി.
പുലര്‍ച്ചെ നാലു മണിയോടെ വീടിനുള്ളില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.






