വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ കിട്ടാന്‍ വേണ്ടി മാത്രം പല സാഹകിതയ്ക്കും മുതിരുന്ന നിരവധി ആളുകളുണ്ട്. ഇത് തെളിയിക്കുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്.സമാനമായ ഒരു വീഡിയോയാണ് ഇതും. ഹോളി ആഘോഷത്തിനിടെ സ്കൂട്ടറില്‍ സാഹസിക പ്രകടനം നടത്തിയ യുവതിക്ക് സംഭവിച്ച അമളിയാണ് വീഡിയോയില്‍ കാണുന്നത്.
@Madhur Singh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ.കുവച്ചിരിക്കുന്നത്. രവീഡിമയായില്ക റുത്ത വസ്ത്രം ധരിച്ച ഒരു യുവതിയും യുവാവും സ്കൂട്ടറില്‍ പോകുന്നത് കാണാം. സ്കൂട്ടറിന്റെ പിറകിലിരിക്കുന്ന പെണ്‍കുട്ടി തുടര്‍ന്ന് എഴുന്നേറ്റ് നില്‍ക്കുന്നതാണ് കാണുന്നത്. യുവാവിന്റെ മുഖത്ത് പിടിച്ചവമ് അവള് എഴുന്നേറ്റ് നില്‍ക്കുന്നത്. കയ്യില്‍ നിറവുമുണ്ട്. അത് യുവാവിന്റെ മുഖത്ത് തേച്ചിട്ടുണ്ട്. യുവതിയുടെ മുഖത്തും നിറങ്ങളുണ്ട്. അവള് കഷ്ടപ്പെട്ട് എഴുന്നേറ്റ് നില്ക്കുന്നു. സ്കൂട്ടി ഓടിക്കൊണ്ടിരിക്കുകയാണ്. അവള് അതില്‍ എഴുന്നേറ്റ് നിന്ന് കൈരണ്ടും വിടര്‍ത്തുന്നതും ഒക്കെ കാണാം. എന്നാല്‍ അധികം ഓടിയില്ല. അപ്പോഴേക്കും പെണ്‍കുട്ടി സ്കൂട്ടറില്‍ നിന്നും താഴെ വീഴുകയാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. സംഭവം പോലീസിന്റെ ശ്രദ്ധയിലും പെട്ടു. ഇതേത്തുടര്‍ന്ന് നോയിഡ പോലീസ് ഇടപെട്ട് 2000 രൂപ ഇവര്‍ക്ക് പിഴ ചുമത്തി. വണ്ടിയുടെ നമ്പര്‍ പരിശോധിച്ചപ്പോഴാകട്ടെ നേരത്തെയും ആറ് നിയമലംഘനങ്ങള്‍ സ്കൂട്ടറില്‍ നടന്നിട്ടുണ്ട് എന്ന് കണ്ടെത്തി. മൊത്തം 33,000 രൂപ പിഴ ചുമത്തി.

Comments