കര്‍ണാടകയില്‍ കളിക്കുന്നതിനിടയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷിച്ചു ; പുറത്തെടുത്തത് ഇരുപതുമണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവില്‍ ; കുഞ്ഞിന്റെ നില തൃപ്തികരം